അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
bumble
♪ ബംബിൾ
src:ekkurup
verb (ക്രിയ)
കുഴങ്ങിയ മട്ടിൽ ചുറ്റിത്തിരിയുക, തപ്പിത്തടഞ്ഞു നടക്കുക, ഇടറി നടക്കുക, കാലുറയ്ക്കാതെ നടക്കുക, നടക്കുമ്പോൾ ചാഞ്ചാടുക
പുലമ്പുക, പിറുപിറുക്കുക, അസ്പഷ്ടമായി സംസാരിക്കുക, ഞളുങ്ങുക, കിണുങ്ങുക
bumbling
♪ ബംബ്ലിംഗ്
src:ekkurup
adjective (വിശേഷണം)
പടുപണിചെയ്യുന്ന, അബദ്ധം കാണിക്കുന്ന, മണ്ടത്തരംചെയ്യുന്ന, കാര്യങ്ങൾ കുഴയ്ക്കുന്ന, കഴിവില്ലാത്ത
bumble bee
♪ ബംബിൾ ബീ
src:crowd
noun (നാമം)
മൂളൽ ശബ്ദം പുറപ്പെടുവിക്കുന്ന വൻതേനീച്ച
bumble dom
♪ ബംബിൾ ഡോം
src:crowd
verb (ക്രിയ)
മൂളുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക