1. Bunch

    ♪ ബൻച്
    1. നാമം
    2. സമൂഹം
    3. കുല
    4. പൂങ്കുല
    1. ക്രിയ
    2. ഒന്നിച്ചു കൂടുക
    1. നാമം
    2. ശേഖരം
    3. ഒന്നിച്ചുചേർത്ത വസ്തുക്കൾ
    1. ക്രിയ
    2. ഒന്നുച്ചു കൂട്ടുക
    1. നാമം
    2. പൂക്കുല
    3. ആളുകളുടെ കൂട്ടം
    1. ക്രിയ
    2. ഒന്നിച്ചു കെട്ടുക
    3. കുലയാക്കുക
    1. നാമം
    2. കായ്ക്കുല
  2. A bunch of

    1. വിശേഷണം
    2. ഒരേ വസ്തുക്കൾ കൂട്ടമായിരിക്കുന്ന
  3. Tender bunch

    ♪ റ്റെൻഡർ ബൻച്
    1. നാമം
    2. തളിർക്കുല
  4. Bunch of flowers

    ♪ ബൻച് ഓഫ് ഫ്ലൗർസ്
    1. നാമം
    2. പൂക്കില
    3. മലർക്കുല
  5. The pick of the bunch

    ♪ ത പിക് ഓഫ് ത ബൻച്
    1. നാമം
    2. കൂട്ടത്തിലെ ഏറ്റവും നല്ലത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക