അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
bungling
♪ ബംഗ്ലിംഗ്
src:ekkurup
adjective (വിശേഷണം)
അബദ്ധം കാണിക്കുന്ന, പടുപണിചെയ്യുന്ന, മണ്ടത്തരംചെയ്യുന്ന, കഴിവില്ലാത്ത, ഭീമാബദ്ധം ചെയ്യുന്ന
bungle
♪ ബംഗിൾ
src:ekkurup
verb (ക്രിയ)
അബദ്ധം കാട്ടുക, മണ്ടത്തരം കാണിക്കുക, തെറ്റായികെെകാര്യം ചെയ്യുക, ക്രമരഹിതമായി പ്രവർത്തിക്കുക, കെടുകാര്യം ചെയ്യുക
bungled
♪ ബംഗിൾഡ്
src:ekkurup
adjective (വിശേഷണം)
പാഴാക്കിയ, നഷ്ടപ്പെടുത്തിയ, നഷ്ടപ്പെട്ട, പൊയ്പ്പോയ, അവകാശം നഷ്ടപ്പെട്ട
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക