1. Buoy+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബൂി
    • നാമം :Noun

      • പൊങ്ങ്‌
      • കപ്പല്‍ക്കാര്‍ക്ക്‌ അടിയില്‍ പാറയാണെന്നറിവാനായി വെള്ളത്തിനു മീതെ നിര്‍ത്തുന്ന വലിയ പൊങ്ങത്തി
      • പൊങ്ങ്‌ (വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന തടി)
      • കപ്പല്‍ക്കാര്‍ക്ക്‌ സുഗമമാര്‍ഗ്ഗം കാട്ടാനോ അടിയില്‍ അപകടം നിറഞ്ഞ പാറയാണെന്നറിയിക്കാനോ സമുദ്രജലത്തിനുപരി പൊന്തിയിടുന്ന ഗോളം
      • അപകടം സൂചിപ്പിക്കാനായി കപ്പല്‍ച്ചാലില്‍ വെള്ളത്തില്‍ പൊന്തിച്ചിട്ടിരിക്കുന്ന വസ്തു
      • പൊങ്ങ് (വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന തടി)
      • കപ്പല്‍ക്കാര്‍ക്ക് സുഗമമാര്‍ഗ്ഗം കാട്ടാനോ അടിയില്‍ അപകടം നിറഞ്ഞ പാറയാണെന്നറിയിക്കാനോ സമുദ്രജലത്തിനുപരി പൊന്തിയിടുന്ന ഗോളം
    • ക്രിയ :Verb

      • താങ്ങുക
      • മേല്‍പൊങ്ങിനിര്‍ത്തുക
      • കപ്പല്‍ക്കാര്‍ക്കു മാര്‍ഗ്ഗദര്‍ശിയായ പൊങ്ങി നിറുത്തുക
      • പൊക്കി കിടത്തുക
  2. Buoy up+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • ഭാഷാശൈലി :Idiom

      • അഭിനന്ദിക്കുക
      • പ്രോത്സാഹിപ്പിക്കുക
  3. Buoyed by+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബൂീഡ് ബൈ
      • ആവേശം ഉള്‍ക്കൊണ്ട്
      • പ്രചോദനത്താല്‍
X