1. Bureaucrat+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബ്യുറക്രാറ്റ്
    • നാമം :Noun

      • അമിത കര്‍ക്കശനായ ഉദ്യോഗസ്ഥന്‍
      • ഉദ്യോഗസ്ഥന്‍
      • കര്‍ശനമായി നിയമം പാലിച്ച് കാര്യതാമസവും വിളംബവും വരുത്തുന്ന സര്‍ക്കാരുദ്യോഗസ്ഥന്‍
  2. Bureaucratic+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബ്യുറക്രാറ്റിക്
    • വിശേഷണം :Adjective

      • കര്‍ശനമായ
      • കാര്‍ക്കശ്യമുള്ള
X