1. Burlesque

    ♪ ബർലെസ്ക്
    1. ക്രിയ
    2. പരിഹസിക്കുക
    1. വിശേഷണം
    2. ഹാസ്യാനുകരണത്തിലൂടെ ചിരിപ്പിക്കുന്ന
    1. നാമം
    2. പരിഹാസ വചനം
    3. സാഹിത്യസൃഷ്ടിയുടെ ഹാസ്യാനുകരണം
    4. ഹാസ്യാനുകരണം
    1. വിശേഷണം
    2. വികട കേളിയായ
    3. കോമാളിത്തം നിറഞ്ഞ
    1. നാമം
    2. പ്രഹസനനാടകം
    1. ക്രിയ
    2. വികൃതമായി ചിത്രീകരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക