1. Burn

    ♪ ബർൻ
    1. ക്രിയ
    2. ജ്വലിപ്പിക്കുക
    1. നാമം
    2. എരിച്ചിൽ
    1. ക്രിയ
    2. വേവിക്കുക
    3. നീറ്റുക
    4. ഉണക്കുക
    5. ദഹിപ്പിക്കുക
    6. തീപിടിപ്പിക്കുക
    7. കത്തിക്കുക
    8. തീപിടിക്കുക
    9. ജ്വലിക്കുക
    10. പ്രകാശിപ്പിക്കുക
    11. ചുടുക
    1. -
    2. എരിയുക
    1. നാമം
    2. വാട്ടം
    3. തീപ്പൊള്ളൽ
    1. ക്രിയ
    2. വേവുക
    3. പൊള്ളുക
    4. ചുട്ടുകരിക്കുക
    5. എരിക്കുക
    6. തപിപ്പിക്കുക
    7. പൊള്ളിക്കുക
    8. കാമം കൊണ്ടോ വെറുപ്പുകൊണ്ടോ വെന്തെരിയുക
    1. -
    2. പൊള്ളൽ
    1. ക്രിയ
    2. നീറുക
    3. വാട്ടുക
    1. നാമം
    2. പുകച്ചിൽ
  2. Burned

    ♪ ബർൻഡ്
    1. ക്രിയ
    2. ദഹിപ്പിക്കുക
    3. കത്തിക്കുക
  3. To burn

    ♪ റ്റൂ ബർൻ
    1. ക്രിയ
    2. കത്തിക്കുക
    3. കത്തുക
    4. നീറുക
    5. തീയാളുക
  4. Burn up

    1. ഉപവാക്യ ക്രിയ
    2. കത്തിത്തീരുക
  5. Burn-in

    1. നാമം
    2. ഒരു ഉപകരണത്തിലെ വിവിധ ഭാഗങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്നതിന് മുൻപ് അത് ശരിയായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്ന പ്രക്രിയ
  6. Burning

    ♪ ബർനിങ്
    1. വിശേഷണം
    2. ഉജ്ജ്വലമായ
    3. രൂക്ഷമായ
    4. ജ്വലിക്കുന്ന
    5. തീക്ഷണമായ
    1. നാമം
    2. ആളിക്കത്തൽ
    1. വിശേഷണം
    2. വെന്തുരുകുന്ന
    1. ക്രിയ
    2. ജ്വലിക്കൽ
    1. വിശേഷണം
    2. തീക്ഷ്ണമായ
    3. എരിഞ്ഞു പുകയുന്ന
    4. പൊള്ളുന്നതായ
    5. കത്തിക്കുന്നതായ
    6. ഉണങ്ങുന്നതായ
    7. അഗ്നിബാധിതമായ
    8. ദീപ്തമായ
  7. Burn out

    ♪ ബർൻ ഔറ്റ്
    1. ക്രിയ
    2. ചാമ്പലാക്കുക
    3. എരിച്ചു കളയുക
    1. നാമം
    2. വിളക്കിലെ തിരിക്കുറ്റി
  8. Burn down

    ♪ ബർൻ ഡൗൻ
    1. ക്രിയ
    2. കെട്ടിടം അഗ്നിക്കിരയാക്കുക
  9. Burn away

    ♪ ബർൻ അവേ
    1. ക്രിയ
    2. കത്തിയെരിഞ്ഞില്ലാതാവുക
  10. Side burns

    ♪ സൈഡ് ബർൻസ്
    1. നാമം
    2. അരുവിയുടെ കര
    3. കൃതാവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക