1. Burning

    ♪ ബർനിങ്
    1. വിശേഷണം
    2. ഉജ്ജ്വലമായ
    3. രൂക്ഷമായ
    4. ജ്വലിക്കുന്ന
    5. തീക്ഷണമായ
    1. നാമം
    2. ആളിക്കത്തൽ
    1. വിശേഷണം
    2. വെന്തുരുകുന്ന
    1. ക്രിയ
    2. ജ്വലിക്കൽ
    1. വിശേഷണം
    2. തീക്ഷ്ണമായ
    3. എരിഞ്ഞു പുകയുന്ന
    4. പൊള്ളുന്നതായ
    5. കത്തിക്കുന്നതായ
    6. ഉണങ്ങുന്നതായ
    7. അഗ്നിബാധിതമായ
    8. ദീപ്തമായ
  2. Burn away

    ♪ ബർൻ അവേ
    1. ക്രിയ
    2. കത്തിയെരിഞ്ഞില്ലാതാവുക
  3. Burn down

    ♪ ബർൻ ഡൗൻ
    1. ക്രിയ
    2. കെട്ടിടം അഗ്നിക്കിരയാക്കുക
  4. Burn ones fingers

    ♪ ബർൻ വൻസ് ഫിങ്ഗർസ്
    1. ക്രിയ
    2. നഷ്ടം സഹിക്കുക
  5. Burn out

    ♪ ബർൻ ഔറ്റ്
    1. ക്രിയ
    2. ചാമ്പലാക്കുക
    3. എരിച്ചു കളയുക
    1. നാമം
    2. വിളക്കിലെ തിരിക്കുറ്റി
  6. Burn the midnight oil

    ♪ ബർൻ ത മിഡ്നൈറ്റ് ോയൽ
    1. ക്രിയ
    2. ഉറക്കമൊഴിച്ചിരുന്നു വായിക്കുക
    3. ജോലിചെയ്യുക
    4. വളരെരാത്രിയാകുന്നതുവരെ പഠിക്കുക
  7. Burn up

    1. ഉപവാക്യ ക്രിയ
    2. കത്തിത്തീരുക
  8. Burn-in

    1. നാമം
    2. ഒരു ഉപകരണത്തിലെ വിവിധ ഭാഗങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്നതിന് മുൻപ് അത് ശരിയായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്ന പ്രക്രിയ
  9. Burned cow-dung

    1. നാമം
    2. ചാണകംകത്തിച്ചുണ്ടാക്കുന്ന ചാരം
  10. To burn

    ♪ റ്റൂ ബർൻ
    1. ക്രിയ
    2. കത്തിക്കുക
    3. കത്തുക
    4. നീറുക
    5. തീയാളുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക