1. burnish

    ♪ ബേർണിഷ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തേച്ചുമിനുക്കുക, ലോഹം തേച്ചുമിനുക്കുക, തിരുമ്മുക, ഉല്ലേഖിക്കുക, വയക്കുക
  2. burnished

    ♪ ബേർണിഷ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മിൻ, മിന്നുന്ന, മിനുക്കമുള്ള, ശോഭയുള്ള, ഉജ്ജ്വലമായ
    3. ലോഹനിർമ്മിതമായ, ആയസ, ഇരുമ്പുകൊണ്ടുള്ള, ലോഹമയമാക്കിയ, ലോഹം ഉൾക്കൊള്ളുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക