- phrasal verb (പ്രയോഗം)
പൊട്ടിത്തെറിക്കുക, ഉച്ചത്തിൽഘോഷിക്കുക, ആശ്ചര്യശബ്ദം പുറപ്പെടുവിക്കുക, ആർത്തുവിളിക്കുക, ആർപ്പിടുക
പൊട്ടിപ്പുറപ്പെടുക, പെട്ടെന്നു തുടങ്ങുക
- adjective (വിശേഷണം)
- noun (നാമം)
- noun (നാമം)
ചിരിയുടെ അനിയന്ത്രിതമായ പൊട്ടിത്തെറി
- verb (ക്രിയ)
ബലം പ്രയോഗിച്ച് അകത്തുകടക്കുക, ബലം പ്രയോഗിച്ചു തുറക്കുക, കുത്തിത്തുറക്കുക, കുത്തിപ്പൊളിക്കുക, പൂട്ടുപൊളിക്കുക
- verb (ക്രിയ)
നിറയുക, നിറകൊള്ളുക, നിറപ്പെടുക, നിറഞ്ഞുവീർക്കുക, തൂരുക
- idiom (ശൈലി)
ഭവനഭേദനം നടത്തുക, കുത്തിക്കവരുക, പൂട്ടുമുറിക്കുക, വീടു കുത്തിത്തുറന്നു മോഷ്ടിക്കുക, ഭിത്തി തുരന്നുകയറി മോഷണം നടത്തുക
കടന്നുകയറുക, സമാരംഭിക്കുക
- phrasal verb (പ്രയോഗം)
വഴിമാറിക്കൊടുക്കുക, ഒരു ശക്തമായ വികാരത്തിന് വഴിമാറിക്കൊടുക്കുക, പൊട്ടിത്തെറിക്കുക, വികാരവിക്ഷുബ്ധമാകുക, വികാരത്തിനടിപ്പെടുക
- verb (ക്രിയ)
പ്രാരംഭമിടുക, തുടങ്ങുക, ആരംഭിക്കുക, പെട്ടെന്നു തുടങ്ങുക