- 
                    Bury♪ ബെറി- ക്രിയ
- 
                                മൂടുക
- 
                                ഉപേക്ഷിക്കുക
- 
                                കുഴിച്ചിടുക
- 
                                വ്യാപൃതനാകുക
- 
                                ശവംമറവുചെയ്യുക
- 
                                കുഴിച്ചുമൂടുക
- 
                                വിട്ടു കളയുക
- 
                                മണ്ണിടുക
- 
                                ശവം മറവു ചെയ്യുക
- 
                                കുഴിച്ച് മൂടുക
- 
                                ശവം അടക്കം ചെയ്യുക
 
- 
                    Bury the hatchet♪ ബെറി ത ഹാചറ്റ്- ക്രിയ
- 
                                വഴക്കിനുവിരാമമിടുക
- 
                                ദീർഘകാലശത്രുത കുഴിച്ചു മൂടുക
- 
                                വഴക്കുതീർത്ത് വീണ്ടും സുഹൃത്തുക്കളാവുക
 
- 
                    To be buried♪ റ്റൂ ബി ബെറീഡ്- ക്രിയ
- 
                                കുഴിച്ചിടപ്പെടുക
 
- 
                    Buried under♪ ബെറീഡ് അൻഡർ- വിശേഷണം
- 
                                കുഴിച്ചുമൂടപ്പെട്ട
 
- 
                    Burying ground♪ ബെറീിങ് ഗ്രൗൻഡ്- നാമം
- 
                                ശവപ്പറമ്പ്
 
- 
                    Burying place♪ ബെറീിങ് പ്ലേസ്- നാമം
- 
                                ശവപ്പറമ്പ്
 
- 
                    Hurry-bury- നാമം
- 
                                തിടുക്കം
 
- 
                    Burying♪ ബെറീിങ്- -
- 
                                കുഴിച്ചിടൽ