1. Bury the hatchet+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബെറി ത ഹാചറ്റ്
    • ക്രിയ :Verb

      • വഴക്കിനുവിരാമമിടുക
      • ദീര്‍ഘകാലശത്രുത കുഴിച്ചു മൂടുക
      • വഴക്കുതീര്‍ത്ത്‌ വീണ്ടും സുഹൃത്തുക്കളാവുക
X