1. Bush+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബുഷ്
    • നാമം :Noun

      • കുറ്റിക്കാട്‌
      • കാടുപിടിച്ച പ്രദേശം
      • പടര്‍പ്പ്‌
      • പൊന്ത
      • ചെറിയ കാട്‌
      • മദ്യശാലാചിഹ്നമായ വൃക്ഷശാഖ
      • കുറ്റിക്കാട്
  2. Bush fighting+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബുഷ് ഫൈറ്റിങ്
    • നാമം :Noun

      • ഗറില്ല യുദ്ധം
      • ഒളിപ്പോര്‌
  3. Thorn-bush+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • മുള്‍പ്പടര്‍പ്പ്‌
  4. Bush-tree+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • കുറ്റിച്ചെടി
  5. Bramble bush+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബ്രാമ്പൽ ബുഷ്
    • നാമം :Noun

      • ഞാറക്കാട്‌
  6. A bird in hand is worth two in the bush+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • ഭാഷാശൈലി :Idiom

      • സ്വന്തമല്ലാത്തതും നല്ലതെന്നു തോന്നുന്നതുമായ വസ്‌തുക്കളേക്കാള്‍മെച്ചം ഗുണംകുറവാണെങ്കിലും സ്വന്തമായുള്ളവയാണ്‌
  7. Bushed+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

      • തളര്‍ന്ന
    • വിശേഷണം :Adjective

      • ക്ഷീണിച്ച
  8. Beating around the bush+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • ഭാഷാശൈലി :Idiom

      • വളഞ്ഞു മൂക്ക് പിടിക്കുക
X