1. business

    ♪ ബിസിനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബിസിനെസ്സ്, തൊഴിൽ, വ്യാപാരം, വേല, ജോലി
    3. വ്യാപാരം, പാണം, വണിഗ്ഭവം, കച്ചവടം, വാണിയം
    4. വ്യവസായശാല, കമ്പനി, കച്ചവടസ്ഥലം, കൂട്ടുവ്യാപാരം, വ്യാപാരസ്ഥാപനം
    5. കാര്യം, വിഷയം, സംഗതി, ഉത്തരവാദിത്വം, ചുമതല
    6. കാര്യപരിപാടി, വിഷയം, സംഗതി, വസ്തു, കാര്യം
  2. business tax

    ♪ ബിസിനസ് ടാക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വാണിജ്യനികുതി
  3. business hours

    ♪ ബിസിനസ് അവേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ജോലി സമയം
  4. sudden rush of business

    ♪ സഡൻ റഷ് ഓഫ് ബിസിനസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പെട്ടെന്നു വ്യാപാരം കുതിച്ചു കയറുക
  5. busy

    ♪ ബിസി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തിരക്കിലായ, ജോലിത്തിരക്കുള്ള, പണിത്തിരക്കുള്ള, തിടുക്കമുള്ള, വ്യാപൃത
    3. ജോലിത്തിരക്കിലായ, അന്യഥാ തിരിക്കിലായ, പ്രാപ്യമല്ലാത്ത, നിമഗ്ന, മുഴുകിയ
    4. തിരക്കുപിടിച്ച, അവിശ്രമം, ഊർജ്ജസ്വലമായ, ചടുല, സക്രിയമായ
    5. തിരക്കുനിറഞ്ഞ, ഇടതിങ്ങിയ, തിരക്കുപിടിച്ച, നിബിഡമായ, ജനിബിഡമായ
    6. വിശദാംശങ്ങൾ അധികമുള്ള, അലങ്കാരബഹുലമായ, അത്യലംകൃതമായ, അനാവശ്യാലങ്കാരങ്ങൾ നിറഞ്ഞ, അമിതാഡംബര വസ്തുക്കൾ കുത്തിനിറച്ച
    1. verb (ക്രിയ)
    2. തിരക്കിലാവുക, ജോലിത്തിരക്കിലാവുക, ബദ്ധപ്പെടുക, വ്യാപൃതമാകുക, ആമഗ്നമാകുക
  6. mind one's own business

    ♪ മൈൻഡ് വൺസ് ഓൺ ബിസിനസ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതെ സ്വന്തം കാര്യം നോക്കുക
  7. business plan

    ♪ ബിസിനസ് പ്ലാൻ
    src:crowdShare screenshot
    1. noun (നാമം)
    2. വ്യവസായ പദ്ധതി
  8. stroke of business

    ♪ സ്ട്രോക്ക് ഓഫ് ബിസിനസ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ലാഭകരമായ ഇടപാട്
  9. monkey business

    ♪ മങ്കി ബിസിനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മർക്കടത്തരം, കുരങ്ങത്തരം, കുരങ്ങുകളി, കോമാളിക്കളി, ഏതെങ്കിലും തരത്തിൽ മറ്റുള്ളവർക്കു വിഷമമുണ്ടാക്കുന്ന വിധത്തിലുള്ള മോശമായ പെരുമാറ്റം
  10. mean business

    ♪ മീൻ ബിസിനസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വളരെ ഗൗരവമാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക