1. Busy

    ♪ ബിസി
    1. വിശേഷണം
    2. ജോലിത്തിരക്കുള്ള
    3. ഉത്സാഹിയായ
    1. ക്രിയാവിശേഷണം
    2. ഏകാഗ്രതയോടെ
    1. ക്രിയ
    2. മുഷിഞ്ഞു പ്രവർത്തിക്കുക
    1. വിശേഷണം
    2. കാര്യബഹുലമായ
    3. തിരക്കുപിടിച്ച
    1. ക്രിയ
    2. വേലചെയ്യുക
    3. നിരതമാകുക
    1. -
    2. മുഴുകിയ
    1. വിശേഷണം
    2. ഉത്സുകമായ
    3. തിടുക്കമുള്ള
  2. Business hours

    ♪ ബിസ്നസ് ഔർസ്
    1. നാമം
    2. ജോലി സമയം
  3. Business plan

    ♪ ബിസ്നസ് പ്ലാൻ
    1. നാമം
    2. വ്യവസായ പദ്ധതി
  4. Business tax

    1. നാമം
    2. വാണിജ്യനികുതി
  5. Busy bee

    1. നാമം
    2. ഓടിനടന്ന് പണിയെടുക്കുന്നവർ
    3. ഉത്സാഹത്തോടെ പ്രവർത്തിക്കുന്നവർ
    4. മടിയില്ലാതെ അദ്ധ്വാനിക്കുന്നവർ
  6. Busy body

    ♪ ബിസി ബാഡി
    1. നാമം
    2. കുസൃതിക്കാരൻ
    3. ആരാന്റെ കാര്യത്തിൽ കൈയിടുന്നവൻ
  7. Funny business

    ♪ ഫനി ബിസ്നസ്
    1. നാമം
    2. തമാശനിറഞ്ഞ പെരുമാറ്റം
  8. Mean business

    ♪ മീൻ ബിസ്നസ്
    1. ക്രിയ
    2. വളരെ ഗൗരവമാകുക
  9. Mind ones own business

    ♪ മൈൻഡ് വൻസ് ഔൻ ബിസ്നസ്
    1. ക്രിയ
    2. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതെ സ്വന്തം കാര്യം നോക്കുക
  10. Monkey business

    ♪ മങ്കി ബിസ്നസ്
    1. നാമം
    2. കുസൃതിവേല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക