1. butchery

    ♪ ബുച്ചറി
    src:ekkurupShare screenshot
    1. noun (നാമം)
    2. കശാപ്പ്, അറപ്പ്, അറവ്, ഇറച്ചിവെട്ട്, ഇറച്ചിക്കച്ചവടം
    3. കശാപ്പുശാല, അറവുശാല, മൃഗങ്ങളെ അറക്കുന്ന സ്ഥലം, മൃഗങ്ങളെ കശാപ്പുചെയ്യുന്നസ്ഥലം, ചോരപ്പടുകളം
    4. ഇറച്ചിക്കട, ഇറച്ചി വില്ക്കുന്ന സ്ഥലം, മാംസവ്യാപാരസ്ഥലം
    5. കശാപ്പ്, കൂട്ടക്കൊല, കൊല, വധം, നരഹത്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക