അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
butterfingers
♪ ബട്ടർഫിംഗേഴ്സ്
src:ekkurup
noun (നാമം)
അബദ്ധം കാണിക്കുന്നവൻ, അവതാളൻ, അബദ്ധം ചെയ്യുന്നവൻ, അനിപുണൻ, പടുപണിചെയ്യുന്നവൻ
ham-fisted butterfingered
♪ ഹാം-ഫിസ്റ്റഡ് ബട്ടർഫിംഗേർഡ്
src:ekkurup
adjective (വിശേഷണം)
വിലക്ഷണമായ, വർക്കത്തുകെട്ട, മട്ടി, മണ്ട്, അവലക്ഷണമായ
butterfingered
♪ ബട്ടർഫിംഗേഡ്
src:ekkurup
adjective (വിശേഷണം)
അയോഗ്യനായ, കഴിവുകെട്ട, അസമർത്ഥം, കഴിവില്ലാത്ത, അസ്വാധീന
വെെദഗഗ്ദ്ധ്യമില്ലാത്ത, അവിദഗ്ദ്ധം, അവിചക്ഷണ, സാമർത്ഥ്യമില്ലാത്ത, നെെപുണ്യമില്ലാത്ത
phrase (പ്രയോഗം)
വിലക്ഷണപ്രകൃതിയായ, അവലക്ഷണം പിടിച്ച, വർക്കത്തുകെട്ട, അവിദഗ്ദ്ധ, സാമർത്ഥ്യമില്ലാത്ത
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക