1. Button

    ♪ ബറ്റൻ
    1. നാമം
    2. ഗൺഡം
    1. ക്രിയ
    2. കുടുക്കിടുക
    1. നാമം
    2. ബട്ടൺ
    3. ചെറിയ ഉരുണ്ടവസ്തു
    1. -
    2. വിടർന്നിട്ടില്ലാത്ത കൂൺ
    3. ഇലക്ട്രിക് ബെല്ലിന്റെ ബട്ടൺമൊട്ട്
    4. പൂമൊട്ട്
    1. നാമം
    2. മുഖക്കുരു
    3. ചതിപ്രയോഗം ചെയ്യുന്നവൻ
    4. ചെറുകൂൺ
    1. ക്രിയ
    2. ബട്ടണിടുക
    1. നാമം
    2. കുടുക്ക്
    3. ഗണ്ധം
    4. ചെറുകൂണ്
  2. Push-button

    1. വിശേഷണം
    2. ബട്ടൺ അമർത്തുന്നതിലൂടെ പ്രവർത്തിപ്പിക്കുന്ന
    3. ഇങ്ങനെ പ്രവർത്തിക്കുന്ന ക്ഷേപകായുധങ്ങളിലൂടെ നടത്തുന്ന
  3. Button hole

    ♪ ബറ്റൻ ഹോൽ
    1. നാമം
    2. ബട്ടനിടാനുള്ള ദ്വാരം
  4. Belly button

    ♪ ബെലി ബറ്റൻ
    1. നാമം
    2. പൊക്കിൾ
  5. Button onion

    1. നാമം
    2. ചെറിയ ഉള്ളി
  6. Panic button

    ♪ പാനിക് ബറ്റൻ
    1. -
    2. അപകട സൈറണിന്റെ സ്വിച്ച്
  7. Radio button

    ♪ റേഡീോ ബറ്റൻ
    1. -
    2. ഗ്രാഫിക്കൽ യൂസർ ഇന്റർഫേസിലെ ഡയലോഗ് ബോസ്കിൽ പ്രത്യക്ഷപ്പെടുന്ന വൃത്താകാരത്തിലുള്ള ഓപ്ഷൻ ബട്ടൺ
  8. Restore button

    ♪ റിസ്റ്റോർ ബറ്റൻ
    1. -
    2. വിൻഡോസിന്റെ വലിപ്പം കൂട്ടാനോ കുറക്കാനോ ഉപയോഗിക്കുന്ന ബട്ടൺ
    3. ടൈറ്റിൽ ബാറിൽ വലത്തേയറ്റം കാണുന്ന മൂന്നു ബട്ടണുകളിൽ നടുവിലത്തേത്
  9. Push the button

    ♪ പുഷ് ത ബറ്റൻ
    1. ക്രിയ
    2. പ്രവർത്തനം ആരംഭിക്കുക
  10. Press the button

    ♪ പ്രെസ് ത ബറ്റൻ
    1. ക്രിയ
    2. പ്രവർത്തനം ആരംഭിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക