1. Buying+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബൈിങ്
      • നിര്‍മ്മിക്കുന്നതു മുഴുവനുമോ ഭൂരിഭാഗമോ ചരക്കുകകള്‍ ഒരാള്‍ ഒന്നിച്ച്‌ വാങ്ങല്‍
    • നാമം :Noun

      • ഒരു ഉല്‍പാദകന്‍
  2. Build+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബിൽഡ്
    • നാമം :Noun

      • നിര്‍മ്മാണം
      • ആകൃതി
      • നിര്‍മ്മാണരീതി
      • രൂപം
      • ആകാരം
      • കായം
      • ദേഹം
      • നിര്‍മ്മിതരൂപം
      • മനുഷ്യശരീരാനുപാതങ്ങള്‍
    • ക്രിയ :Verb

      • രചിക്കുക
      • ഉണ്ടാക്കുക
      • നിര്‍മ്മിക്കുക
      • വികസിപ്പിക്കുക
      • പണിയിക്കുക
      • സ്ഥാപിക്കുക
      • കെട്ടുക
      • പണിയുക
      • അടിസ്ഥാനമാകുക
      • വര്‍ദ്ധിക്കുക
      • പടുത്തുയര്‍ത്തുക
  3. Builder+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബിൽഡർ
    • നാമം :Noun

      • ശില്‍പി
      • നിര്‍മ്മാതാവ്‌
  4. Building+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബിൽഡിങ്
    • നാമം :Noun

      • കെട്ടിടം
      • സൗധം
      • നിര്‍മ്മാണ കല
      • നിര്‍മ്മാണകല
      • പുരപണി
  5. Buy off+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബൈ ഓഫ്
    • ക്രിയ :Verb

      • അവകാശം വാങ്ങുക
  6. Buy over+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബൈ ഔവർ
    • ക്രിയ :Verb

      • കൈക്കൂലി നല്‍കി വശത്താക്കുക
  7. Buy up+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബൈ അപ്
    • ക്രിയ :Verb

      • പണം കൊടുത്ത്‌ ആവതും സ്വായത്തമാക്കുക
  8. Buy in+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബൈ ഇൻ
    • ക്രിയ :Verb

      • സ്റ്റോക്ക്‌ വാങ്ങുക
X