1. By design

    ♪ ബൈ ഡിസൈൻ
    1. -
    2. താൽപര്യമനുസരിച്ച്
  2. Costume designer

    1. നാമം
    2. വസ്ത്രലങ്കാരകൻ
  3. Web page designer

    ♪ വെബ് പേജ് ഡിസൈനർ
    1. നാമം
    2. വെബ്സൈറ്റുകൾ രൂപകൽപന ചെയ്യുന്ന ആൾ
  4. Evil design

    1. നാമം
    2. ദുഷ്ട ലാക്ക്
  5. Intelligent design

    ♪ ഇൻറ്റെലജൻറ്റ് ഡിസൈൻ
    1. നാമം
    2. ധൈഷണസ്വരൂപം
  6. Interior design

    ♪ ഇൻറ്റിറീർ ഡിസൈൻ
    1. നാമം
    2. മുറിയുടെ ഉൾഭാഗം അലങ്കരിക്കൽ
  7. Interior designer

    ♪ ഇൻറ്റിറീർ ഡിസൈനർ
    1. നാമം
    2. മുറിയുടെ ഉൾഭാഗം അലങ്കരിക്കുന്നയാൾ
    1. സംജ്ഞാനാമം
    2. അകത്തള രൂപകല്പകൻ
  8. Designer

    ♪ ഡിസൈനർ
    1. നാമം
    2. കലാശിൽപസംവിധായകൻ
    3. ഡിസൈനർ
    4. കുതന്ത്രക്കാരൻ
    5. പരികൽപകൻ
    6. ആലേഖകൻ
    7. മാതൃക തയ്യാറാക്കുന്നവൻ
    8. പരികല്പകൻ
    9. മാത്യക തയ്യാറാക്കുന്നവൻ
  9. Designing

    ♪ ഡിസൈനിങ്
    1. നാമം
    2. സൂത്രപ്പണി
    1. വിശേഷണം
    2. അകപ്പെടുത്തുന്ന
    3. വഞ്ചനാശീലമുള്ള
    4. കപടപടുവായ
    1. -
    2. രേഖാപ്രതിമകൾ വരയ്ക്കുന്ന വിധം
    1. വിശേഷണം
    2. കാപട്യമുള്ള
    3. കുസൃതിയുള്ള
    1. -
    2. വഞ്ചനാശീലമുളള
    1. നാമം
    2. കുസൃതിയുളള
  10. Design

    ♪ ഡിസൈൻ
    1. നാമം
    2. ഉപായം
    3. രചന
    1. ക്രിയ
    2. രൂപരേഖ
    3. മാതൃകാരൂപമുണ്ടാക്കുക
    4. രൂപരേഖവരയ്ക്കുക
    5. ആസൂത്രണം ചെയ്യുക
    1. നാമം
    2. പദ്ധതി
    3. വർണ്ണത്തിന്റെയോ പ്രകാശത്തിന്റെയോ വരയുടേയോ ക്രമീകരണം
    4. മാതൃക
    5. ചിത്രപ്പണി
    6. രൂപകൽപന
    7. ഒരു വസ്തു നിർമ്മിക്കുന്നതിനു മുമ്പ് മാതൃകയായി വരയ്ക്കുന്ന രൂപരേഖ
    1. ക്രിയ
    2. അലങ്കാരരൂപം
    3. പടമെഴുതുക
    4. ബാഹ്യരൂപചിത്രണം
    5. ആലേഖനകല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക