1. By line

    ♪ ബൈ ലൈൻ
    1. നാമം
    2. രചയിതാവിനെ വ്യക്തമാക്കാൻ ഉപയോഗിക്കുന്ന സംജ്ഞ
  2. Boundary line

    ♪ ബൗൻഡറി ലൈൻ
    1. നാമം
    2. അതിർത്തിരേഖ
  3. Fishing line

    ♪ ഫിഷിങ് ലൈൻ
    1. നാമം
    2. ചൂണ്ടൽച്ചരട്
  4. Bottom line

    1. നാമം
    2. പ്രധാന ആശയം
  5. Come into line

    ♪ കമ് ഇൻറ്റൂ ലൈൻ
    1. ക്രിയ
    2. യോജിക്കുക
    3. സഹകരിക്കുക
  6. Curved line

    ♪ കർവ്ഡ് ലൈൻ
    1. നാമം
    2. വക്രരേഖ
  7. Date line

    ♪ ഡേറ്റ് ലൈൻ
    1. നാമം
    2. ഗ്രീൻവിച്ചിൽനിന്ൻ 180 ഡിഗ്രി അകലെയുള്ള ഉത്തരദക്ഷിണരേഖ
    3. തീയതിവച്ചിട്ടുള്ള പത്രലേഖനം
  8. Dotted line

    ♪ ഡാറ്റഡ് ലൈൻ
    1. നാമം
    2. കുത്തിട്ട വര
  9. Draw the line

    ♪ ഡ്രോ ത ലൈൻ
    1. ഭാഷാശൈലി
    2. നിഷേധിക്കുക
    3. മനഃസാക്ഷി കാണിക്കുക
    4. ഇത്രയും മതിയെന്നു വയ്ക്കുക
    5. സ്വാതന്ത്യമെടുക്കലിനും മറ്റും പരിധി നിർണ്ണയിക്കുക
    6. നിയന്ത്രണരേഖ ചമയ്ക്കുക
  10. Colour line

    1. നാമം
    2. വർണ്ണവിവേചനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക