- 
                    By one♪ ബൈ വൻ- ഉപവാക്യ ക്രിയ
- 
                                ഒറ്റയായി
 
- 
                    One by one♪ വൻ ബൈ വൻ- വിശേഷണം
- 
                                ഓരോന്നോരോന്നായി
- 
                                ഓരോന്നായി
 
- 
                    Put ones hand in ones pocket♪ പുറ്റ് വൻസ് ഹാൻഡ് ഇൻ വൻസ് പാകറ്റ്- ക്രിയ
- 
                                പണം കൊടുക്കുക
- 
                                കാശു ചിലവഴിക്കുക
 
- 
                    Put one pride in ones pocket♪ പുറ്റ് വൻ പ്രൈഡ് ഇൻ വൻസ് പാകറ്റ്- ക്രിയ
- 
                                ലക്ഷ്യപ്രാപ്തിക്കായി അപമാനം സഹിക്കുക
 
- 
                    Take one life on one own hands♪ റ്റേക് വൻ ലൈഫ് ആൻ വൻ ഔൻ ഹാൻഡ്സ്- ക്രിയ
- 
                                സ്വന്തം ജീവിതം കൊണ്ട് പന്താടുക
 
- 
                    Keep ones breath to cool one porridge♪ കീപ് വൻസ് ബ്രെത് റ്റൂ കൂൽ വൻ പോറജ്- ഭാഷാശൈലി
- 
                                കൂടുതൽ സംഭാഷണം നിഷ്ഫലമെന്നു വ്യക്തമായാൽ സമാധാനമായിരിക്കുക
 
- 
                    Of one and one only♪ ഓഫ് വൻ ആൻഡ് വൻ ഔൻലി- വിശേഷണം
- 
                                അദ്വിതീയമായ
 
- 
                    One on one- ഭാഷാശൈലി
- 
                                രണ്ട് പേർ തമ്മിൽ
 
- 
                    One's own flesh and blood♪ വൻസ് ഔൻ ഫ്ലെഷ് ആൻഡ് ബ്ലഡ്- ഭാഷാശൈലി
- 
                                സ്വന്തം കുടുംബാംഗങ്ങൾ
 
- 
                    One's pound of flesh♪ വൻസ് പൗൻഡ് ഓഫ് ഫ്ലെഷ്- ഭാഷാശൈലി
- 
                                അവസരത്തിൽ നിന്ൻ ലാഭം ഉണ്ടാക്കുക
- 
                                അവസരത്തിൽ നിന്ന് ലാഭം ഉണ്ടാക്കുക