1. bygone

    ♪ ബൈഗോൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊയ്പ്പോയ, അപഗത, ബഹിർഭൂത, കഴിഞ്ഞ, കഴിഞ്ഞുപോയ
  2. bygone days

    ♪ ബൈഗോൺ ഡേസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചരിത്രം, ചരിതം, ചരിത്രസംഭവം, സംഭവചരിത്രം, വൃത്തം
  3. let bygones be bygones

    ♪ ലെറ്റ് ബൈഗോൺസ് ബി ബൈഗോൺസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. രഞ്ജിപ്പണ്ടാകുക, പൊരുത്തപ്പെടുക, ഒരുമപ്പെടുക, ഒരുമിക്കുക, രഞ്ജിക്കുക
    1. verb (ക്രിയ)
    2. ക്ഷമിക്കുക, പൊറുക്കുക, മാപ്പാക്കുക, മാപ്പു കൊടുക്കുക, തെറ്റു പൊറുക്കുക
  4. in bygone days

    ♪ ഇൻ ബൈഗോൺ ഡേസ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മുൻപ്, മുൻപേ, നേരത്തേ, ഏലമേ, ആദ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക