1. Cabin

    ♪ കാബൻ
    1. നാമം
    2. ഉള്ളറ
    3. മുറി
    1. -
    2. കുടിൽ
    1. നാമം
    2. ചെറുമുറി
    3. ചെറിയ മുറി
    4. കപ്പലിലും ബോട്ടിലും വിമാനത്തിലും യാത്രക്കാർക്കോ വാഹനം പ്രവർത്തിപ്പിക്കുന്നവർക്കോ ഇരിക്കാനുള്ള ചെറിയ മുറി
    1. -
    2. കുടീരം
    3. കപ്പലിലെയും വിമാനത്തിലെയും മറ്റും ചെറിയ മുറി
  2. Cabin cruiser

    ♪ കാബൻ ക്രൂസർ
    1. നാമം
    2. സവാരിക്കുള്ള മോട്ടോർബോട്ട്
  3. From log cabin to white house

    ♪ ഫ്രമ് ലോഗ് കാബൻ റ്റൂ വൈറ്റ് ഹൗസ്
    1. നാമം
    2. കുടിലിൽനിന്ൻ കൊട്ടാരത്തിലേക്ക്
    1. ക്രിയ
    2. വളരെ വേഗം പുരോഗതി നേടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക