1. cable

    ♪ കേബിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. കേബിൾ, കവചിതമായ ലോഹക്കമ്പി, കമ്പിക്കയർ, വടം, നൂൽച്ചരട്
    3. കമ്പി, ലോഹനൂല്, വെെദ്യുത കമ്പി, ചെമ്പുകമ്പി, ചെമ്പുഞാൺ
    4. കമ്പി, കമ്പിസന്ദേശം, കമ്പിത്തപാൽ, കമ്പിയില്ലാക്കമ്പി, കേബിൾ സന്ദേശം
    1. verb (ക്രിയ)
    2. കമ്പിസന്ദേശം അയക്കുക, കമ്പിയില്ലാക്കമ്പിവഴി പ്രക്ഷേപിക്കുക, കമ്പിയില്ലക്കമ്പിവഴി വാർത്താവിതരണം ചെയ്യുക, കടൽക്കമ്പി വഴി സന്ദേശം അയയ്ക്കുക, കമ്പിമാർഗ്ഗം അറിയിയക
  2. fiber optics cable

    ♪ ഫൈബർ ഒപ്റ്റിക്സ് കേബിൾ
    src:crowdShare screenshot
    1. noun (നാമം)
    2. ശുദ്ധമായ സ്ഫടികം കൊണ്ടു നിർമിച്ച വാർത്താവിനിമയത്തിനായി ഉപയോഗിക്കുന്ന കേബിളുകൾ
  3. cable-knit

    ♪ കേബിൾ-നിറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കട്ടിയുള്ള, തടിച്ച, തിൺ, തടിപ്പുള്ള, കനം കൂടിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക