1. Cache

    ♪ കാഷ്
    1. നാമം
    2. കല്ലറ
    3. പൂഴ്ത്തിവയ്പ്പ്
    4. ഒളിച്ചുവെക്കുന്ന രഹസ്യസ്ഥലം
  2. Cache memory

    ♪ കാഷ് മെമറി
    1. നാമം
    2. അതിവേഗം പ്രവർത്തിക്കുന്ന ഒരു ബഫർ മെമ്മറി
    3. പ്രോസസിംഗിന്റെ വേഗത കൂട്ടാൻ ഉപയോഗിക്കുന്ന വേഗത കൂടിയ മെമ്മറി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക