1. Call at

    ♪ കോൽ ആറ്റ്
    1. ക്രിയ
    2. താമസിക്കുക
    3. സന്ദർശിക്കുക
  2. Bring or call to mind

    ♪ ബ്രിങ് ഓർ കോൽ റ്റൂ മൈൻഡ്
    1. ക്രിയ
    2. ഓർമ്മിക്കുക
    3. ഓർമ്മിപ്പിക്കുക
  3. Call a halt

    1. ക്രിയ
    2. ഒരു പ്രവർത്തി നിർത്തിവെയ്ക്കുക
  4. Call a spade a spade

    1. ക്രിയ
    2. വെട്ടിത്തുറന്നു പറയുക
    3. ഉള്ളതു തുറന്നുപറയുക
  5. Trunk call

    ♪ റ്റ്റങ്ക് കോൽ
    1. നാമം
    2. ദീർഘദൂര ഫോൺവിളി
    3. ട്രങ്ക്കോൾ
  6. To call names

    ♪ റ്റൂ കോൽ നേമ്സ്
    1. ക്രിയ
    2. തെറിവിളിക്കുക
  7. Trumpet-call

    1. നാമം
    2. കാഹളംവിളി
    3. കഴുൽവിളി
  8. Be at beck and call

    ♪ ബി ആറ്റ് ബെക് ആൻഡ് കോൽ
    1. ക്രിയ
    2. പൂർണ്ണനിയന്ത്രണത്തിലായിരിക്കുക
  9. Call attention to

    ♪ കോൽ അറ്റെൻഷൻ റ്റൂ
    1. ക്രിയ
    2. ശ്രദ്ധക്ഷണിക്കുക
  10. Call back

    ♪ കോൽ ബാക്
    1. ക്രിയ
    2. തിരികെ വിളിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക