1. canal

    ♪ കനാൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. തോട്, മറുകാൽ, വായ്ച്ചാൽ, കെെത്തോട്, കയ്യാണി
    3. ആണി, ചെറിയ തോട്, കർഷു, കെെത്തോട്, ഇടത്തോട്
  2. canalize

    ♪ കാനലൈസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചാലുകീറുക
    3. പ്രവർത്തനങ്ങളേയും മറ്റും ഏകദിശമാക്കുക
  3. digestive canal

    ♪ ഡൈജസ്റ്റീവ് കനാൽ
    src:crowdShare screenshot
    1. noun (നാമം)
    2. അന്നനാളം
  4. alimentary canal

    src:crowdShare screenshot
    1. noun (നാമം)
    2. ദഹനേന്ദ്രിയ മണ്ഡലം
    3. അന്നനാളം
  5. root canal treatment

    ♪ റൂട്ട് കനാൽ ട്രീറ്റ്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കേടായതും വേദന വന്നതും ആയ പല്ല് അതിൻ്റെ വേര് മുഴുവൻ വൃത്തി ആക്കി അടയ്ക്കുന്നു
  6. lighter canal boat

    ♪ ലൈറ്റർ കനാൽ ബോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. പത്തേമാരി, പത്തമാരി, ദശമാരി, കടൽത്തോണി, സാമുദ്രിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക