1. Candidly

    ♪ കാൻഡിഡ്ലി
    1. വിശേഷണം
    2. നിഷ്ക്കളങ്കമായി
    3. നിഷ്കളങ്കമായി
    4. മനസ്സുതുറന്ന്
  2. Rival candidate

    ♪ റൈവൽ കാൻഡഡേറ്റ്
    1. നാമം
    2. എതിർസ്ഥാനാർത്ഥി
  3. Candid

    ♪ കാൻഡഡ്
    1. -
    2. നിർമ്മലമായ
    3. കപടമില്ലാത്ത
    4. സത്യസന്ധമായ
    1. വിശേഷണം
    2. യഥാർത്ഥമായ
    3. നിർവ്യാജമായ
    4. മറച്ചുവയ്ക്കാത്ത
    5. നിഷ്കളങ്കമായി തുറന്നു സംസാരിക്കുന്ന
    6. പക്ഷപാതമില്ലാത്ത
    7. തുറന്ന മനഃസ്ഥിതിയുള്ള
    8. പരമാർത്ഥമായ
    1. -
    2. നിഷ്കളങ്കമായ
  4. Candidate

    ♪ കാൻഡഡേറ്റ്
    1. നാമം
    2. അപേക്ഷകൻ
    3. പരീക്ഷക്കിരിക്കുന്നവൻ
    4. സ്ഥാനാർത്ഥി
    5. ഉദ്യോഗാർത്ഥി
    6. പരീക്ഷാർത്ഥി
  5. Candidates

    ♪ കാൻഡഡേറ്റ്സ്
    1. നാമം
    2. പരീക്ഷാർഥികൾ
  6. Candidness

    1. നാമം
    2. നിഷ്ക്കളങ്കത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക