1. Canker+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

  കാങ്കർ
   • പുഴുക്കുത്ത്‌
   • പുണ്ണ്
   • രക്തയോട്ടമില്ലാതെ ജീര്‍ണ്ണിക്കുന്ന ഭാഗം
  • നാമം :Noun

   • കളങ്കം
   • വിനാശം
   • പുണ്ണ്‌
   • വ്രണം
   • സസ്യങ്ങളിലെ ചീയല്‍
  • ക്രിയ :Verb

   • ദുഷിപ്പിക്കുക
   • ദ്രവിപ്പിക്കുക
   • നശിപ്പിക്കുക
   • പുണ്ണുണ്ടാക്കുക
   • തിന്നുകളയുക
X