1. canonical hours

    ♪ കനോണിക്കൽ അവേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രാർത്ഥനാവേള
  2. canon

    src:ekkurupShare screenshot
    1. noun (നാമം)
    2. കാനൻ, കനോൻ, കാനോൻ, കനോന, കാനൂൽ
    3. നിയമം, കല്പന, ശാസനപത്രം, ചട്ടം, വ്യവസ്ഥ
    4. പ്രകൃഷ്ടകൃതികളുടെ പട്ടിക, സൃഷ്ടികൾ, രചനകൾ, കലാസൃഷ്ടികൾ, ഗ്രന്ഥങ്ങൾ
  3. canon

    ♪ കാനൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വെെദികൻ, പട്ടക്കാരൻ, ക്രസ്തീയപുരോഹിതൻ, പുരോഹിത സഹായി, സഹായപുരോഹിതൻ
  4. canonical

    ♪ കനോണിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാനോനിക, നിയമാനുസാരിയായ, നിയമാനുസൃതമായ, പ്രമാണയുക്തമായ, ഔപച്ഛന്ദസിക
    3. പൗരോഹിത്യധർമ്മശാസ്ത്രം അനുസരിച്ചുള്ള, വെെദികമായ, ഔദ്യോഗികമായ, സഭാസംബന്ധിയായ, പൗരോഹിത്യപരമായ
  5. canonize

    ♪ കാനനൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുഗൃഹീതനാക്കുക, പുണ്യവാന്മാരുടെ ഗണത്തിൽ ഉൾപ്പെടുത്തുക, വാഴ്ത്തപ്പട്ടവനാക്കുക, വാഴ്ത്തപ്പട്ടവനാളാക്കുക, പുണ്യാളനായി പ്രഖ്യാപിക്കപ്പെടുക
    3. കീർത്തിക്കുക, പ്രകീർത്തിക്കുക, വാഴ്ത്തുക, അംഗീകരിക്കുക, പവിത്രമായിക്കരുതുക
  6. canon law

    ♪ കാനൻ ലോ
    src:crowdShare screenshot
    1. noun (നാമം)
    2. തിരുസഭാ ചട്ടം
    3. സഭാപ്രമാണസംഹിത
  7. canons

    ♪ കാനൺസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രത്യയശാസ്ത്രം, തത്ത്വസംഹിത, ആദർശസംഹിത, ആദർശങ്ങൾ, ആശയസംഹിത
    3. വിശ്വാസം, വിശ്വാസപ്രമാണങ്ങൾ, ശിക്ഷണം, ആശയങ്ങൾ, അനുശാസനങ്ങൾ
  8. minor canon

    ♪ മൈനർ കാനൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വെെദികൻ, പട്ടക്കാരൻ, ക്രസ്തീയപുരോഹിതൻ, പുരോഹിത സഹായി, സഹായപുരോഹിതൻ
  9. canon

    src:ekkurupShare screenshot
    1. noun (നാമം)
    2. മാമൂൽ, മുറമ, കീഴ്നടപ്പ്, കീഴ്പതിവ്, ലോകാചാരം
    3. റൂൾ, ചട്ടം, നിയമം, നൃശസ്യം, നിയമനം
    4. സിദ്ധാന്തം, നിയമം, പ്രമാണം, തത്ത്വം, മൂലതത്ത്വം
    5. സന്മാർഗ്ഗപ്രമാണം, ധർമ്മോപദേശം, സദുപദേശം, തത്ത്വം, നയം
    6. റിഗുലേഷൻ, റെഗുലേഷൻ, ചട്ടം, നിയമം, ചിട്ട
  10. canonized

    ♪ കാനനൈസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുണ്യ, പരിശുദ്ധ, വിശുദ്ധ, ദിവ്യ, നിര്‍മ്മലാത്മാവായ
    3. ധന്യ, ധന്യനായ, അനുഗൃഹീതമായ, പുണ്യാത്മാവായ, പുണ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക