1. Canopy

    ♪ കാനപി
    1. നാമം
    2. മേൽക്കെട്ടി
    3. വിതാനം
    4. നിഴൽ
    5. ആച്ഛാദനം
    6. ജാഥയിലും മറ്റും പ്രമുഖവ്യക്തികളുടെ ശിരസ്സിനുമുകളിൽ പിടിക്കുന്ന വെൺകൊറ്റക്കുട
    7. കാട്ടിലെ മരങ്ങളുടെ ഏറ്റവും മുകളിലെ ചില്ലകൾ
    8. സിംഹാസനതിന്റെയോ, കിടക്കയുടെയോ പൊതുവേ അലങ്കാരത്തോട് കൂടിയ മേലാപ്പ്
  2. Canopied pandal

    1. -
    2. മേലാപ്പുള്ള പന്തൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക