അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
cantonment
♪ കാന്റോൺമെന്റ്
src:ekkurup
noun (നാമം)
പാളയം, പോതാച്ഛാദനം, പടകുടി, പടക്കുടിൽ, ശിബിരം
പടപ്പാളയം, പട്ടാളത്താവളം, സെെന്യത്താവളം, പടവീട്, ഗുണലയനി
പട്ടാളക്കാരുടെ തൽക്കാലവസതി, താൽക്കാലികതാവളം, തൽക്കാല താമസസൗകര്യം, സെെനികർക്കു തൽക്കാലം താമസിക്കാൻവേണ്ടിയുള്ള വീടുകൾ, വാടകമുറികൾ
കോട്ട, ദുർഗ്ഗം, പടവീട്, പട്ടാളശക്തികേന്ദ്രം, സ്ഫുലം
canton
♪ കാന്റൺ
src:ekkurup
noun (നാമം)
പ്രവിശ്യ, പ്രത്യേക ദേശവിഭാഗം, തുക്കിടി, മണ്ഡലകം, ദേശം
ദേശവിഭാഗം, ജില്ല, ഡിവിഷൻ, തുക്കിടി, മണ്ഡലം
സംസ്ഥാനം, മാകാണം, പ്രവിശ്യ, ദേശം, മണ്ഡലം
cantonal
♪ കാന്റനൽ
src:ekkurup
adjective (വിശേഷണം)
പ്രാദേശികമായ, ദേശ്യം, ഒരു പ്രദേശത്തെ സംബന്ധിച്ച, തദ്ദേശ, ജില്ല
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക