1. Capability+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    കേപബിലറ്റി
    • നാമം :Noun

      • ശേഷി
      • സാമര്‍ത്ഥ്യം
      • ത്രാണി
      • കാര്യപ്രാപ്‌തി
      • പ്രത്യേക വിഷയത്തിലുള്ള അറിവ്‌
      • യോഗ്യത
      • കഴിവ്
      • കെല്പ്
  2. In capability+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഇൻ കേപബിലറ്റി
      • കഴിവുകേട്‌
  3. Capable+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    കേപബൽ
    • വിശേഷണം :Adjective

      • പ്രാപ്‌തിയുള്ള
      • കഴിവുള്ള
      • പറ്റുന്ന
      • യോഗ്യതയുള്ള
      • കെല്‍പുള്ള
      • ത്രാണിയുള്ള
      • ശേഷിയുള്ള
      • പ്രാപ്‌തമായ
      • പറ്റത്തക്ക
      • പ്രാപ്തമായ
  4. A herb conceived as being capable of bringing the dead to life+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • സഞ്‌ജീവനി
  5. Capable man+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    കേപബൽ മാൻ
    • നാമം :Noun

      • കാര്യക്ഷമതയും കഴിവും ഉള്ള ആള്‍
  6. Capable of+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    കേപബൽ ഓഫ്
    • വിശേഷണം :Adjective

      • പ്രാപ്‌തിയുള്ള
X