- phrase (പ്രയോഗം)
സമർത്ഥമായിരിക്കുക, പ്രാപ്തിയുണ്ടായിരിക്കുക, മിടുക്കുണ്ടായിരിക്കുക, വെെഭവമുണ്ടാകുക, കഴിവുണ്ടായിരിക്കുക
സമർത്ഥമായിക്കുക, വിധേയമാകുക, ഗ്രഹണക്ഷമതയുള്ള തായിരിക്കുക, സംവേദകക്ഷമതയുണ്ടായിരിക്കുക, സാദ്ധ്യത ഉണ്ടാവുക
- adjective (വിശേഷണം)
ആവശ്യാനുസരണം അവസരത്തിനൊത്ത് മുന്നറിവിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ പ്രാപ്തിയുള്ള, സ്വയം ക്രമീകൃതമായ, സ്വയംനിയന്ത്രണമുള്ള, പഠിക്കാൻ കഴിവുള്ള, കാര്യക്ഷമതയുള്ള
- noun (നാമം)
മനം, മനസ്സ്, മനതാർ, മനഃകർണ്ണിക, മാനസം
ബുദ്ധി, മേധ, ധീ, ബുദ്ധിശക്തി, ധിഷണ
- adjective (വിശേഷണം)
യുക്തിയെ ആസ്പദമാക്കി ചിന്തിക്കുന്ന, യുക്തിപരമായി ചിന്തിക്കുന്ന, ചിന്തിക്കാൻ കഴിവുള്ള, ചിന്താശക്തിയുള്ള, ചിന്താശേഷിയുള്ള
- noun (നാമം)
കഴിവുകൾ, ത്രാണി, പ്രാപ്യത, കെെപ്പിടി
പ്രവർത്തനം, പ്രവർത്തം, പ്രചാലനം, ധർമ്മം നിർവ്വഹിക്കൽ, പ്രവൃത്തി