-
♪ കപാസറ്റി
-
നാമം :Noun
- പദവി
- പരിമാണം
- ത്രാണി
- വിസ്‌തൃതി
- പരപ്പ്
- പ്രാപ്‌തി
- ഇടം
- വിസ്‌താരം
- ഉള്‍കൊള്ളാനുള്ള ശക്തി
- കോള്‍ത്രാണി
- വിശാലം
- മനശക്തി
-
♪ എർനിങ് കപാസറ്റി
-
♪ തർമൽ കപാസറ്റി
-
♪ വൈറ്റൽ കപാസറ്റി
-
നാമം :Noun
- അഗാധമായി ശ്വസിച്ചശേഷം പുറത്തുവിടാന്‍ കഴിയുന്ന വായുവിന്റെ അളവ്
-
♪ കപാസറ്റി ക്രൗഡ്
-
♪ ഡിസ്ക് കപാസറ്റി
-
നാമം :Noun
- ഒരു ഡിസ്‌കില്‍ സൂക്ഷിക്കാവുന്ന പരമാവധി വിവരങ്ങളുടെ എണ്ണം
-
♪ സ്റ്റോറജ് കപാസറ്റി
-
നാമം :Noun
- വിവരങ്ങള്‍ സൂക്ഷിച്ചുവെക്കാന്‍ ഉപോഗിക്കുന്ന സ്റ്റോറേജ് ഉപകരണത്തിന്റെ ശേഷി
-
♪ കപാസറ്റി ബിൽഡിങ്
-
നാമം :Noun
- കാര്യക്ഷമതാ നിര്‍മ്മാണം
- കാര്യക്ഷമത പരിപോഷണം
X