-
♪ കാപറ്റൽ
-
നാമം :Noun
- തലസ്ഥാനം
- ആസ്ഥാനം
- മൂലധനം
- രാജധാനി
- ഒരു പ്രത്യേക പ്രവര്‍ത്തനവുമായോ ഉത്പന്നവുമായോ ഏറ്റവും അധികം ബന്ധപ്പെട്ട സ്ഥലം
- ഏറ്റവും പ്രധാനമായ വസ്തു
- വല്യക്ഷരം (ഇംഗ്ലീഷില്‍)
-
വിശേഷണം :Adjective
- ഒന്നാംതരമായ
- പ്രധാനമായ
- മൗലികമായ
- തലപ്പത്തു നില്ക്കുന്ന
- അപകടം വരുത്തിവയ്ക്കുന്ന
- കേമമായ
- അത്യന്തം ദോഷകാരിയായ
- വലിയ അക്ഷരം
-
♪ കാപിറ്റലിസമ്
-
നാമം :Noun
- മുതലാളിത്ത വ്യവസ്ഥ
- മുതലാളിത്തം
- കുത്തക മുതലാളിത്തം
- പ്രമാണിത്തം
- മുതലാളിത്തവ്യവസ്ഥിതി
-
♪ കാപറ്റലൈസ്
-
ക്രിയ :Verb
- വലിയ അക്ഷരങ്ങളിലെഴുതുക
- മൂലധനമാക്കിമാറ്റുക
- മുതലെടുക്കുക
- പണം ഉണ്ടാക്കുക
-
♪ കാപിറ്റലിസേഷൻ
-
വിശേഷണം :Adjective
- മുതലാളിത്തവ്സ്വഭാവമുള്ള
- മുതലാളിത്തവാദിയായ
-
-
♪ ഷെർ കാപറ്റൽ
-
♪ സ്റ്റേറ്റ് കാപിറ്റലിസമ്
-
നാമം :Noun
- മൂലധനത്തിന്മേല് രാഷ്ട്രം പൂര്‍ണ്ണ നിയന്ത്രണം നടത്തുകയെന്ന നയം
-
♪ ഫ്ലോറ്റിങ് കാപറ്റൽ
-
- വ്യാപാര മുതല്‍
- കച്ചവട മുതല്‍
X