1. Capitalism+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    കാപിറ്റലിസമ്
    • നാമം :Noun

      • മുതലാളിത്ത വ്യവസ്ഥ
      • മുതലാളിത്തം
      • കുത്തക മുതലാളിത്തം
      • പ്രമാണിത്തം
      • മുതലാളിത്തവ്യവസ്ഥിതി
  2. Capital+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    കാപറ്റൽ
    • നാമം :Noun

      • തലസ്ഥാനം
      • ആസ്ഥാനം
      • മൂലധനം
      • രാജധാനി
      • ഒരു പ്രത്യേക പ്രവര്‍ത്തനവുമായോ ഉത്‌പന്നവുമായോ ഏറ്റവും അധികം ബന്ധപ്പെട്ട സ്ഥലം
      • ഏറ്റവും പ്രധാനമായ വസ്തു
      • വല്യക്ഷരം (ഇംഗ്ലീഷില്‍)
    • വിശേഷണം :Adjective

      • ഒന്നാംതരമായ
      • പ്രധാനമായ
      • മൗലികമായ
      • തലപ്പത്തു നില്‍ക്കുന്ന
      • അപകടം വരുത്തിവയ്‌ക്കുന്ന
      • കേമമായ
      • അത്യന്തം ദോഷകാരിയായ
      • വലിയ അക്ഷരം
  3. Capitalize+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    കാപറ്റലൈസ്
    • ക്രിയ :Verb

      • വലിയ അക്ഷരങ്ങളിലെഴുതുക
      • മൂലധനമാക്കിമാറ്റുക
      • മുതലെടുക്കുക
      • പണം ഉണ്ടാക്കുക
  4. Capitalization+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    കാപിറ്റലിസേഷൻ
    • വിശേഷണം :Adjective

      • മുതലാളിത്തവ്‌സ്വഭാവമുള്ള
      • മുതലാളിത്തവാദിയായ
  5. Capitation+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • തലവരി
      • ആള്‍ച്ചുങ്കം
  6. Share capital+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഷെർ കാപറ്റൽ
    • നാമം :Noun

      • ഓഹരി മൂലധനം
  7. State capitalism+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    സ്റ്റേറ്റ് കാപിറ്റലിസമ്
    • നാമം :Noun

      • മൂലധനത്തിന്‍മേല്‍ രാഷ്‌ട്രം പൂര്‍ണ്ണ നിയന്ത്രണം നടത്തുകയെന്ന നയം
  8. Floating capital+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഫ്ലോറ്റിങ് കാപറ്റൽ
      • വ്യാപാര മുതല്‍
      • കച്ചവട മുതല്‍
X