- noun (നാമം)
മുതലാളിത്തവാദി, മൂലധന ഉടമസ്ഥൻ, മുതലാളി, മുതൽക്കാരൻ, മടിശ്ശീലക്കാരൻ
- adjective (വിശേഷണം)
ഭൗതിക, പ്രാപഞ്ചിക, ഐഹികമായ, ഉപഭോക്തൃസംസ്കാരമായ, അർത്ഥകാമ
ബൂർഷ്വാ ചിന്താഗതിയുള്ള, മുതലാളിത്തവ്യവസ്ഥിതിയിൽ വിശ്വസിക്കുന്ന, ഭൗതികവാദിയായ, പണത്തിനു മുൻഗണ കൊടുക്കുന്ന, ധനാർത്തിയുള്ള