- verb (ക്രിയ)
നിബന്ധനകൾക്കു വിധേയമായി കീഴടങ്ങുക, പ്രത്യേക വ്യവസ്ഥകൾ അംഗീകരിച്ചുകൊണ്ട് ആയുധം വച്ചു കീഴടങ്ങുക, എടുത്തുപറയുന്ന നിബന്ധനകളിൽ കീഴടങ്ങുക, അടിയറവു പറയുക, തുന്നം പാടുക
- noun (നാമം)
അനുവർത്തനം, ഇതരാഭിപ്രായത്തിനു കീഴ്വഴങ്ങൽ, ബഹുമാനം, ആദരം, പരിഗണന
കീഴടങ്ങൽ, കീഴ്പ്പെടൽ, വിധേയത്വം, അടങ്ങൽ, അവായം
കീഴടങ്ങൽ, അടങ്ങൽ, സമർപ്പണം, അടിയറവ്, നിബന്ധനകളിന്മേൽ കീഴടങ്ങൽ
കീഴടങ്ങൽ, അടിയറവു പറയൽ, രാജി, പരാജയം, തോറ്റുകൊടുക്കൽ
വീഴ്ച, കീഴടങ്ങൽ, വിധേയത്വം. പതനം, ആയുധം വച്ചു കീഴടങ്ങൽ, കീഴ്വഴങ്ങൽ