1. Yellow card

    ♪ യെലോ കാർഡ്
    1. നാമം
    2. നിയമം ലംഘിക്കുന്ന കളിക്കാരൻ താക്കീതായി റഫറി നൽകുന്ന കാർഡ്
    3. മഞ്ഞക്കാർഡ്
    4. നിയമം ലംഘിക്കുന്ന കളിക്കാരന് താക്കീതായി റഫറി നൽകുന്ന കാർഡ്
  2. Boarding card

    ♪ ബോർഡിങ് കാർഡ്
    1. നാമം
    2. ബോർഡിങ് കാർഡ് (കപ്പലിലോ വിമാനത്തിലോ യാത്ര ചെയ്യാനുള്ള അനുമതി ലഭിക്കുന്നതിനുള്ള കാർഡ്)
  3. A game of cards

    1. നാമം
    2. ചീട്ടുകളി
  4. Card game

    ♪ കാർഡ് ഗേമ്
    1. നാമം
    2. ശീട്ടുകളി
  5. Card table

    ♪ കാർഡ് റ്റേബൽ
    1. നാമം
    2. ശീട്ടുകളിമേശ
  6. Christmas card

    ♪ ക്രിസ്മസ് കാർഡ്
    1. നാമം
    2. ക്രിസ്തുമസ്സിൻ സ്നേഹിതൻ മാർ അന്യോനം അയക്കാറുള്ള കാർഡ്
    3. ക്രിസ്മസ്സിൻ അയയ്ക്കാറുള്ള അലംകൃതച്ചീട്ട്
    4. ക്രിസ്മസ്സിന് അയയ്ക്കാറുള്ള അലംകൃതച്ചീട്ട്
  7. Flash card

    ♪ ഫ്ലാഷ് കാർഡ്
    1. നാമം
    2. പഠനസഹായത്തിൻ എഴുതിവയ്ക്കുന്ന കാർഡ്
    3. പഠനസഹായത്തിന് എഴുതിവയ്ക്കുന്ന കാർഡ്
  8. Graphic card

    ♪ ഗ്രാഫിക് കാർഡ്
    1. നാമം
    2. മദർബോർഡിൽ നിന്നും മോണിറ്ററിലേക്ക് ചിത്രങ്ങൾ അയക്കുവാനുള്ള സംവിധാനം
  9. House of cards

    ♪ ഹൗസ് ഓഫ് കാർഡ്സ്
    1. നാമം
    2. സുരക്ഷിതമല്ലാത്ത പദ്ധതി
  10. Identification card

    ♪ ഐഡെൻറ്റഫകേഷൻ കാർഡ്
    1. നാമം
    2. തിരിച്ചറിയൽ കാർഡ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക