1. Caricature

    ♪ കെറകചർ
    1. ക്രിയ
    2. പരിഹസിക്കുക
    1. നാമം
    2. ഹാസ്യചിത്രം
    3. ഹാസ്യാനുകരണവും മറ്റും
    1. ക്രിയ
    2. ഹാസ്യചിത്രീകരണത്തിനു പാത്രമാക്കുക
    1. നാമം
    2. ഹാസ്യവർണ്ണന
    3. കാർട്ടൂൺ
    4. ഹാസ്യത്തിനു വേണ്ടി വ്യക്തികളുടെയോ വസ്തുക്കളുടെയോ (പ്രത്യേകതകളെ) അതിശയോക്തി കലർത്തിയുള്ള ചിത്രീകരണം
    1. ക്രിയ
    2. ഹാസ്യചിത്രം വരയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക