1. Caring+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    കെറിങ്
    • വിശേഷണം :Adjective

      • ശ്രദ്ധാലുവായ
      • ശ്രദ്ധയുള്ള
      • താല്‍പര്യമുള്ള
  2. After care+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ആഫ്റ്റർ കെർ
    • നാമം :Noun

      • ആശുപത്രി വിട്ടശേഷം വീട്ടില്‍ വച്ചുള്ള ചികിത്സയും പരിചരണവും
      • അനന്തരശുശ്രൂഷയും ശ്രദ്ധയും
      • രോഗശമനാനന്തര ശുശ്രൂഷ
  3. Care+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    കെർ
    • നാമം :Noun

      • ജാഗ്രത
      • ശ്രദ്ധ
      • സൂക്ഷ്‌മത
      • കരുതല്‍
      • ചിന്ത
      • ചിന്താകുലത
      • ജാഗരൂകത
      • അവധാനത
      • താത്‌പര്യം
      • ഉത്കണ്ഠ
    • ക്രിയ :Verb

      • ശ്രദ്ധിക്കുക
      • ഗൗനിക്കുക
      • പരിചരിക്കുക
      • ക്ലേശിക്കുക
      • തല്‍പരനായിരിക്കുക
      • ഉത്സുകനാകുക
      • ഉദക്കണ്‌ഠിതനാകുക
      • ദുഃഖിക്കുക
      • വിചാരപ്പെടുക
  4. Careful+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    കെർഫൽ
      • പ്രയാസമുള്ള
    • വിശേഷണം :Adjective

      • മുന്‍കരുതലുള്ള
      • ശ്രദ്ധയുള്ള
      • അവധാനപൂര്‍വ്വമായ
      • ജാഗ്രതയുള്ള
      • ജാഗരൂകനായ
      • നിപുണമായ
      • ഭദ്രമായ
      • സൂക്ഷ്‌മമുള്ള
      • ശ്രദ്ധയോടെ
      • സൂക്ഷ്മമുള്ള
    • ക്രിയാവിശേഷണം :Adverb

      • ശ്രദ്ധയോടെ
  5. Care of+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    കെർ ഓഫ്
    • ക്രിയാവിശേഷണം :Adverb

      • മറ്റൊരാളുടെ മേല്‍വിലാസത്തില്‍
  6. Over careful+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഔവർ കെർഫൽ
    • വിശേഷണം :Adjective

      • വേണ്ടതിലധികം ശ്രദ്ധകാട്ടുന്ന
      • ക്രമാധികം സൂക്ഷ്‌മതയുള്ള
  7. Take care of the penny+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    റ്റേക് കെർ ഓഫ് ത പെനി
    • ക്രിയ :Verb

      • ചെറിയ ചെലവുകളില്‍ നിയന്ത്രണം പാലിക്കുക
  8. To take care of+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    റ്റൂ റ്റേക് കെർ ഓഫ്
    • ക്രിയ :Verb

      • പരിപാലിക്കുക
      • ഒരാളുടെ കാര്യങ്ങള്‍നോക്കിനടത്തുക
X