1. Carpenter

    ♪ കാർപൻറ്റർ
    1. നാമം
    2. മരാശാരി
    3. തച്ചൻ
    4. മരത്തച്ചൻ
    5. മരയാശാരി
    6. ആശാരി
  2. Carpenter bee

    ♪ കാർപൻറ്റർ ബി
    1. നാമം
    2. ദ്രവിക്കുന്ന തിടിയിൽ കൂടുണ്ടാക്കുന്ന ഈച്ച
  3. Carpenters son

    ♪ കാർപൻറ്റർസ് സൻ
    1. നാമം
    2. തച്ചന്റെ മകൻ
  4. Legendary carpenter

    ♪ ലെജൻഡെറി കാർപൻറ്റർ
    1. നാമം
    2. പെരുന്തച്ചൻ
  5. Carpenter's

    ♪ കാർപൻറ്റർസ്
    1. നാമം
    2. മരപ്പണിക്കാർ
    3. ആശാരിമാർ
    1. -
    2. ആശാരിയുടെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക