1. Carpet

    ♪ കാർപറ്റ്
    1. ക്രിയ
    2. കംബളം വിരിക്കുക
    1. നാമം
    2. പരവതാനി
    1. ക്രിയ
    2. പരവതാനിയിടുക
    1. നാമം
    2. കമ്പളം
    1. ക്രിയ
    2. കമ്പളം വിരിക്കുക
    1. -
    2. കന്പളം
    3. വിരിപ്പ്
    4. കയറ്റുപായ്
  2. Carpets

    ♪ കാർപറ്റ്സ്
    1. നാമം
    2. പരവതാനി
  3. Carpeting

    ♪ കാർപറ്റിങ്
    1. നാമം
    2. പരവതാനിയുണ്ടാക്കുന്നതിനുള്ള തുണി
    3. കംബളവിരിപ്പ്
  4. Red carpet

    ♪ റെഡ് കാർപറ്റ്
    1. നാമം
    2. ചുവന്ന പരവതാനി
    3. പ്രമുഖസന്ദർശകനോടുള്ള സവിശേഷ പെരുമാറ്റം
  5. Carpet bag

    ♪ കാർപറ്റ് ബാഗ്
    1. നാമം
    2. യാത്രസഞ്ചി
  6. Coir carpet

    1. -
    2. കയറ്റുമെത്ത
  7. Carpet weaver

    1. നാമം
    2. പരവതാനി നെയ്ത്തുകാരൻ
  8. Flower carpet

    1. നാമം
    2. പൂക്കളം
  9. On the carpet

    ♪ ആൻ ത കാർപറ്റ്
    1. ക്രിയ
    2. ഔദ്യോഗികമായി ശാസിക്കപ്പെടുക
    3. ചർച്ചാവിഷയമാക്കുക
  10. Persian carpet

    ♪ പർഷൻ കാർപറ്റ്
    1. നാമം
    2. പരമ്പരാഗതരീതിയിലുണ്ടാക്കുന്ന പേർഷ്യൻ പരവതാനി
    3. പരന്പരാഗതരീതിയിലുണ്ടാക്കുന്ന പേർഷ്യൻ പരവതാനി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക