1. Cart off

    ♪ കാർറ്റ് ഓഫ്
    1. ക്രിയ
    2. ബലം പ്രയോഗിച്ച് നീക്കം ചെയ്യുക
  2. Cart horse

    ♪ കാർറ്റ് ഹോർസ്
    1. നാമം
    2. വണ്ടിക്കുതിര
  3. Water-cart

    1. നാമം
    2. ജലസേചന വണ്ടി
  4. Bullock cart

    ♪ ബുലക് കാർറ്റ്
    1. നാമം
    2. കാളവണ്ടി
  5. Cart-man

    1. നാമം
    2. വണ്ടിക്കാരൻ
  6. Cart-pole

    1. നാമം
    2. വണ്ടിക്കുറ്റി
  7. Cart-pullers

    1. നാമം
    2. വണ്ടിക്കാർ
  8. Carte blanche

    ♪ കാർറ്റ് ബ്ലാൻച്
    1. നാമം
    2. അത്തരത്തിലുള്ള അധികാരപത്രം
    3. ഒപ്പുമാത്രം ഇട്ട് ഇഷ്ടമുള്ള തുക എഴുതാൻ പാകത്തിൽ കൊടുക്കുന്ന ചെക്ക്
    4. അനിയന്ത്രിതാധികാരം
  9. Clay cart

    ♪ ക്ലേ കാർറ്റ്
    1. നാമം
    2. മണ്ണുകൊണ്ടുണ്ടാക്കിയ വണ്ടി
  10. Dog cart

    ♪ ഡോഗ് കാർറ്റ്
    1. നാമം
    2. ഒറ്റക്കുതിരവണ്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക