1. Cast

    ♪ കാസ്റ്റ്
    1. ക്രിയ
    2. രൂപപ്പെടുത്തുക
    3. എറിയുക
    4. തള്ളുക
    5. ഇടുക
    6. വിക്ഷോപിക്കുക
    7. കണക്കുകൂട്ടുക
    8. അഴിച്ചു കളയുക
    9. വെളിച്ചം തട്ടിക്കുക
    10. ഊരിക്കളയുക
    11. വലവീശുക
    12. ദോഷമായി വിധിക്കുക
    13. ഉരുക്കി വാർക്കുക
    14. വോട്ടു ചെയ്യുക
    15. വിഗണിക്കുക
    16. ചൂണ്ട ഇടുക
    17. നാടകത്തിൽ പാത്രങ്ങളെ വിഭജിക്കുക
    1. നാമം
    2. കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് സിസ്റ്റം ഓഫ് ട്രഷറി
    3. എറിഞ്ഞ ദൂരം
    4. രീതി
    5. നാടകത്തിലേയോ സിനിമയിലേയോ കലാകാരന്മാർ
    6. ക്ഷേപം
    7. മൂശയിൽ ലോഹമൊഴിച്ചുണ്ടാക്കുന്ന രൂപം
    1. ക്രിയ
    2. വോട്ടിടുക
    3. നാടകത്തിലേക്കു വേണ്ടി തെരഞ്ഞെടുക്കുക
    4. വാർത്തെടുക്കുക
    5. ചാണ്ടുക
    6. കണ്ണെറിയുക
    7. നോട്ടമെറിയുക
  2. Caste

    ♪ കാസ്റ്റ്
    1. നാമം
    2. ഗോത്രം
    3. വർണ്ണം
    4. ജാതി
    5. കുലം
  3. Castes

    ♪ കാസ്റ്റ്സ്
    1. നാമം
    2. ജാതികൾ
  4. Casting

    ♪ കാസ്റ്റിങ്
    1. നാമം
    2. നോട്ടം
    3. അഭിനയിക്കുക
    4. കലാകാരന്മാർ
    5. എറിഞ്ഞു കളഞ്ഞത്
    6. മൂശയിൽ വാർത്തത്
    7. അഭിനേതാക്കളുടെ തെരഞ്ഞടുപ്പ് (നാടകത്തിനും മറ്റും)
  5. Low-cast

    1. വിശേഷണം
    2. കീഴ്ജാതി
  6. Sub-cast

    1. നാമം
    2. ഉപജാതി
  7. Cast off

    ♪ കാസ്റ്റ് ഓഫ്
    1. നാമം
    2. തരം
    3. മുഖഭാവം
    1. ഉപവാക്യ ക്രിയ
    2. ഉപേക്ഷിക്കുക
    1. നാമം
    2. ഭാവം
    1. ക്രിയ
    2. ത്യജിക്കുക
    1. നാമം
    2. മാതൃക
    3. യദൃച്ഛാ സംഭവം
    4. എറിഞ്ഞ ദൂരം
    5. കണ്ണെറിയൽ
    6. മൂശ
    7. രീതി
    1. -
    2. സഞ്ചരിക്കുന്നതിനായി കെട്ടിയിട്ടിരിക്കുന്ന വള്ളത്തിന്റെ കയർ അഴിച്ചുവിടുക.
  8. Off cast

    ♪ ഓഫ് കാസ്റ്റ്
    1. -
    2. ഉപയോഗശൂന്യമെന്നുപേക്ഷിക്കപ്പെട്ടത്
  9. Low-caste

    1. വിശേഷണം
    2. താഴേക്കിടയിലുള്ള
    3. താഴ്ന്ന ജാതി
    1. നാമം
    2. താഴ്ന്ന ജാതിക്കാരൻ
  10. Worm-cast

    1. നാമം
    2. കുരിമണ്ൺ
    3. കുരിച്ചിൽമണ്ൺ
    4. ഇരമണ്ൺ
    5. മണ്ണിന്റെ പോഷകഘടകങ്ങൾ സ്വീകരിച്ചശേഷം മണ്ണിര നിക്ഷേപിക്കുന്ന അവശിഷ്ടമണ്ൺ
    6. കുരിമണ്ണ്
    7. കുരിച്ചിൽമണ്ണ്
    8. ഇരമണ്ണ്
    9. മണ്ണിൻറെ പോഷകഘടകങ്ങൾ സ്വീകരിച്ചശേഷം മണ്ണിര നിക്ഷേപിക്കുന്ന അവശിഷ്ടമണ്ണ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക