1. Cell

    ♪ സെൽ
    1. നാമം
    2. അറ
    3. ആശ്രമത്തിലേയോ കരാഗൃഹത്തിലെയോ ചെറുമുറി
    4. ജയിലറ
    5. ശരീരകോശം
    6. വൈദ്യുതീകോശം
    7. വിപ്ലവകക്ഷികളുടെ ചെറുഘടകം
    8. രഹസ്യസങ്കേതം
    9. മെമ്മറിയുടെ ഒരു ഭാഗം
    10. ഡാറ്റയോ ഫയലോ സൂക്ഷിക്കുന്നതിനുള്ള സ്ഥലം
    11. ഗുഹ
    12. ചെറിയ അറ
    13. മഠം
    14. തേനീച്ചക്കൂട്ടിലെ ഒരറ
    15. ജൈവവസ്തുവിൻറെ ഏറ്റവും ചെറിയ ഘടകം
  2. Stem cell

    ♪ സ്റ്റെമ് സെൽ
    1. നാമം
    2. വിത്ത് കോശം
    3. മൂല കോശം
  3. Data cell

    ♪ ഡേറ്റ സെൽ
    1. നാമം
    2. മാഗ്നറ്റിക് ടേപ്പ് അല്ലെങ്കിൽ ഡിസ്ക് പോലുള്ള ഒരു മാധ്യമം
  4. Fuel cell

    ♪ ഫ്യൂൽ സെൽ
    1. നാമം
    2. രാസപ്രവർത്തനത്തിലൂടെ നേരിട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രാഥമിക സെൽ
  5. Sperm cell

    ♪ സ്പർമ് സെൽ
    1. നാമം
    2. ബീജകോശം
  6. Solar cell

    ♪ സോലർ സെൽ
    1. നാമം
    2. സൗരോർജ്ജസെൽ
  7. Padded cell

    ♪ പാഡഡ് സെൽ
    1. നാമം
    2. മാനസിക രോഗാശുപത്രിയിലെ ശബ്ദനിരുദ്ധ ചുമരുകളുള്ള മുറി
    3. ഭ്രാന്താശുപത്രിയിലെ ഭിത്തിയിൽ പതുപതുത്ത വസ്തു ഒട്ടിച്ച മുറി
  8. Sickle cell

    ♪ സികൽ സെൽ
    1. നാമം
    2. ചുവന്ന രക്താണു
  9. Cell membrane

    1. നാമം
    2. കോശത്തിന്റെ സംരക്ഷണ ആവരണം
  10. Condemned cell

    ♪ കൻഡെമ്ഡ് സെൽ
    1. നാമം
    2. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാൾക്കുള്ള ജയിൽമുറി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക