1. Central

    ♪ സെൻറ്റ്റൽ
    1. വിശേഷണം
    2. നടുവിൽ നിൽക്കുന്ന
    3. കേന്ദ്രത്തെ സംബന്ധിച്ച
    4. സമദൂരമായ
    5. മുഖ്യമായ
    6. നടുപ്പെട്ട
    7. കേന്ദ്രസ്ഥാനത്തുള്ള
  2. Centrally

    ♪ സെൻറ്റ്റലി
    1. വിശേഷണം
    2. കേന്ദ്രീദയമായി
  3. Centralism

    ♪ സെൻറ്റ്റലിസമ്
    1. നാമം
    2. കേന്ദ്രീകരണം
  4. Centralize

    ♪ സെൻറ്റ്റലൈസ്
    1. ക്രിയ
    2. കേന്ദ്രീകരിക്കുക
    3. ഏകാഗ്രീഭവിപ്പിക്കുക
    4. കേന്ദ്രനിയന്ത്രണത്തിൽ കൊണ്ടുവരിക
  5. Central spot

    ♪ സെൻറ്റ്റൽ സ്പാറ്റ്
    1. നാമം
    2. മദ്ധ്യബിന്ദു
  6. Central conic

    ♪ സെൻറ്റ്റൽ കാനിക്
    1. -
    2. കേന്ദ്രകോണിതം
  7. Centrally placed

    ♪ സെൻറ്റ്റലി പ്ലേസ്റ്റ്
    1. വിശേഷണം
    2. നടുവിലുള്ള
  8. Central meridian

    ♪ സെൻറ്റ്റൽ മറിഡീൻ
    1. നാമം
    2. മദ്ധ്യമരേഖ
  9. Central position

    ♪ സെൻറ്റ്റൽ പസിഷൻ
    1. നാമം
    2. കേന്ദ്രസ്ഥാനം
    3. മദ്ധ്യസ്ഥാനം
  10. Central travancore

    1. നാമം
    2. മധ്യതിരുവിതാംകൂർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക