1. ceremonial

    ♪ സെറിമോണിയൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഔപചാരിക, ആചാരപരമായ, ആഡംബരപൂർവ്വമായ, നെെയാമികമായ, നിയോഗവിഷയകമായ
    1. noun (നാമം)
    2. ആചാരനിഷ്ഠ, പൂജാവിധി, അനുഷ്ഠാനം, ചടങ്ങ്, ഔപചാരികചടങ്ങ്
  2. ceremonious

    ♪ സെറിമോണിയസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആഡംബരസമന്വിതമായ, ആചാരാനുസാരമായ, അത്യാദരയുക്തം, അന്തസ്സുറ്റ, ഗംഭീരമായ
  3. ceremony

    ♪ സെറിമണി
    src:ekkurupShare screenshot
    1. noun (നാമം)
    2. ചടങ്ങ്, ആചാരം, മന്ത്രതന്ത്രങ്ങൾ, ആചാരക്രമം, ശുശ്രൂഷ
    3. ആഡംബരം, പ്രതാപം, ഔദ്യോഗികമായ ആചാരമര്യാദ, പെരുമാറ്റച്ചട്ടം, നടപടികൾ
  4. one who has not performed the ceremony of tonsure

    ♪ വൺ ഹു ഹാസ് നോട്ട് പർഫോംഡ് ദ സെറമണി ഓഫ് ടോൻഷർ
    src:crowdShare screenshot
    1. noun (നാമം)
    2. ചൗള കർമ്മം നടത്താത്തവൻ
  5. death ceremony

    ♪ ഡെത്ത് സെറിമണി
    src:crowdShare screenshot
    1. noun (നാമം)
    2. മരണാന്തര ചടങ്ങുകൾ
  6. tea ceremony

    ♪ ടീ സെരമണി
    src:crowdShare screenshot
    1. noun (നാമം)
    2. ചായ പകർന്നുകൊടുക്കുകയും കഴിക്കുകയും ചെയ്യുന്ന സങ്കീർണ്ണ ജാപ്പനീസ് ചടങ്ങ്
  7. wedding ceremony

    ♪ വെഡിംഗ് സെറമണി,വെഡിംഗ് സെറമണി
    src:ekkurupShare screenshot
    1. noun (നാമം)
    2. വിവാഹച്ചടങ്ങ്, കല്യാണം, വിവാഹം, മാംഗല്യം, വിവാഹകൂദാശ
    3. വിവാഹം, കല്യാണം, മണം, നിവേശം, വേദനം
  8. opening ceremony

    ♪ ഓപ്പണിംഗ് സെരമണി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉദ്ഘാടനചടങ്ങ്, ഉദ്ഘാടനം, ആരംഭം, സമാരംഭം, ഉപനിമന്ത്രണം
  9. lack of ceremony

    ♪ ലാക്ക് ഓഫ് സെറിമണി
    src:ekkurupShare screenshot
    1. noun (നാമം)
    2. അനൗപചാരികതത, അനൗപചാരികത്വം, ആചാരഭംഗം, അനെെയമികത്വം, അനൗദ്യോഗികത
  10. marriage ceremony

    ♪ മാരേജ് സെറിമണി
    src:ekkurupShare screenshot
    1. noun (നാമം)
    2. വിവാഹം, കല്യാണം, മണം, നിവേശം, വേദനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക